Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമട്ടന്നൂർ...

മട്ടന്നൂർ എച്ച്.എസ്.എസ് ചാമ്പ്യന്മാർ

text_fields
bookmark_border
കണ്ണൂർ: ജില്ല സബ് ജൂനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മട്ടന്നൂർ എച്ച്.എസ്‌.എസ്‌ ചാമ്പ്യന്മാരായി. കെ.പി.സി.എച്ച്.എസ്‌.എസ്‌ പട്ടാന്നൂർ രണ്ടാംസ്ഥാനവും ഇരിട്ടി എച്ച്.എസ്‌.എസ്‌ മൂന്നാംസ്ഥാനവും നേടി. വിജയികൾക്ക് സ്റ്റേറ്റ് വോളിബാൾ അസോസിയേഷൻ ജോ. സെക്രട്ടറി ഇ. സുധീർ ട്രോഫികൾ വിതരണംചെയ്തു. എം. രമേശൻ, എ.കെ. വിനോദ്കുമാർ, ടി.പി. ബഷീർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ല ടീമിനെ പ്രഖ്യാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story