Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 8:41 AM GMT Updated On
date_range 2017-07-25T14:11:58+05:30പെരുമ്പാടി റോഡ് തകർച്ച; സിദ്ധരാമയ്യക്ക് ഉമ്മൻ ചാണ്ടി കത്തയച്ചു
text_fieldsകേളകം: തലശ്ശേരി-കുടക് അന്തർ സംസ്ഥാനപാതയിൽ മലവെള്ള പാച്ചിലിൽ തകർന്ന പെരുമ്പാടി പാലവും റോഡും അടിയന്തരമായി പുനർനിർമിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കത്തയച്ചു. സണ്ണി ജോസഫ് എം.എൽ.എയാണ് വിഷയം ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽപെടുത്തിയത്.
Next Story