Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 9:00 AM GMT Updated On
date_range 2017-07-24T14:30:32+05:30രാഘവൻ നമ്പ്യാർ
text_fieldsകണ്ണോത്തുംചാൽ: വിമല നിവാസിൽ ലോകനാഥ് വീവേഴ്സ് മുൻ ജീവനക്കാരൻ പി.കെ. രാഘവൻ നമ്പ്യാർ (82) നിര്യാതനായി. ഭാര്യ: തെഴുക്കിൽ വിമല. മകൻ: സുമിത്ത്. മരുമകൾ: ഷീമ (അധ്യാപിക). സഹോദരങ്ങൾ: നാണു (വേങ്ങാട്), ബാബു (പെരളശ്ശേരി), ദേവകി (ഓടക്കടവ്), ശാരദ, പരേതരായ കുമാരൻ, കൃഷ്ണൻ, ജാനകി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.
Next Story