Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാറിലിരുന്ന് കഞ്ചാവ്​...

കാറിലിരുന്ന് കഞ്ചാവ്​ വലിച്ച യുവാക്കൾ പിടിയിൽ

text_fields
bookmark_border
കാസർകോട്: വനമേഖലയില്‍ കാര്‍ നിര്‍ത്തി കഞ്ചാവ്ബീഡി വലിച്ച യുവാക്കൾ പൊലീസി​െൻറ പിടിയിലായി. ആദൂര്‍ പള്ളങ്കോട്, പരപ്പ എന്നിവിടങ്ങളിലെ മൂന്നുപേരെയാണ് പരപ്പ വനത്തിൽനിന്ന് ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. സംശയകരമായ സാഹചര്യത്തില്‍ കാർ നിർത്തിയിട്ടത് ശ്രദ്ധയിൽപെട്ട പൊലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ്ബീഡി പുകക്കുന്നതായി കണ്ടെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story