Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെ​െങ്കാടി കണ്ണൻ...

ചെ​െങ്കാടി കണ്ണൻ എൻഡോവ്​മെൻറ്​

text_fields
bookmark_border
തലശ്ശേരി: ഏരിയ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ അംഗങ്ങളുടെ മക്കളിൽ പൊതുപരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയവർക്കുള്ള എൻഡോവ്മ​െൻറ് എ.എൻ. ഷംസീർ എം.എൽ.എ വിതരണംചെയ്തു. യൂനിയൻ പ്രസിഡൻറ് പനോളി സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. സി.െഎ.ടി.യു ജില്ല സെക്രട്ടറി കെ. അശോകൻ, പുഞ്ചയിൽ നാണു, ടി. പ്രസാദ് എന്നിവർ സംസാരിച്ചു. അനുസ്മരിച്ചു തലശ്ശേരി: താലൂക്ക് കോൺഫറൻസ് ഹാളിൽ ഇക്കഴിഞ്ഞദിവസം നിര്യാതനായ തലശ്ശേരി താലൂക്ക് സപ്ലൈ ഒാഫിസർ കെ.ടി. പ്രകാശനെ അനുസ്മരിച്ചു. താലൂക്ക് സപ്ലൈ ഒാഫിസർ ഇൻചാർജ് പി. ഫൈസൽ അധ്യക്ഷതവഹിച്ചു. സപ്ലൈകോ ജൂനിയർ മാനേജർ കെ. രാജീവ്, കാഞ്ഞങ്ങാട് സപ്ലൈകോ ഡിപ്പോ മാനേജർ പി.കെ. അനിൽ, തലശ്ശേരി എ.ടി.എസ്.ഒ ജോർജ് തോമസ്, െഡപ്യൂട്ടി തഹസിൽദാർ മഹേഷ്, ആർ.െഎമാരായ ജെസിത്ത്, സുധീർ, റേഷൻ വ്യാപാരി പ്രതിനിധികളായ രാഗി, പവിത്രൻ, ടി.കെ. പ്രമോദ്, ബിജു, എം.വി. രാഘവൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story