Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെയിൻ ആൻഡ്​...

പെയിൻ ആൻഡ്​ പാലിയേറ്റിവ് സബ് യൂനിറ്റ് ഓഫിസ് ഉദ്​ഘാടനം

text_fields
bookmark_border
മാച്ചേരി: ചക്കരക്കല്ല് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സ​െൻറർ മാച്ചേരി സബ് യൂനിറ്റ് ഓഫിസ് ഉദ്ഘാടനവും ബോധവത്കരണ ക്ലാസും െഎ.എം.എ കണ്ണൂർ മുൻ ജില്ല പ്രസിഡൻറ് ഡോ. എൻ.കെ. ശശീന്ദ്രൻ നിർവഹിച്ചു. ചെയർമാൻ ഡോ. കെ.പി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ കൗൺസിലർ കെ.പി. സജിത്ത്, ജനസംസ്കൃതി സാംസ്കാരികകേന്ദ്രം െസക്രട്ടറി ഇ. പുരുഷോത്തമൻ, മാച്ചേരി ഖുവ്വത്തുൽ ഇസ്ലാം മസ്ജിദ് കമ്മിറ്റി െസക്രട്ടറി ടി.സി. സക്കീർ, മുൻ െസക്രട്ടറി ഡോ. സി.കെ. സലീം, സഫ ചാരിറ്റബിൾ ട്രസ്റ്റ് െസക്രട്ടറി ഇ. അബ്ദുസ്സലാം എന്നിവർ സംസാരിച്ചു. സാന്ത്വനം പരിചരണം എന്ന വിഷയത്തിൽ പാലിയേറ്റിവ് ഇനീഷ്യേറ്റിവ് ഇൻ കണ്ണൂർ ട്രെയിനർ സി.കെ. ബുഷ്റ തലശ്ശേരി ബോധവത്കരണ ക്ലാസ് നടത്തി. മാച്ചേരി സബ് യൂനിറ്റ് കൺവീനർ എൻ.സി. ജാഫർ സ്വാഗതവും വൈസ് ചെയർമാൻ കെ.കെ. അയ്യൂബ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story