Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:46 AM GMT Updated On
date_range 24 July 2017 8:46 AM GMTസമരസമിതി രൂപവത്കരിച്ചു
text_fieldsപയ്യന്നൂർ: എണ്ണസംഭരണി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താൻ പയ്യന്നൂരിൽ നടന്ന നെൽവയൽ നീർത്തട സംരക്ഷണസമിതി യോഗം തീരുമാനിച്ചു. ഇതിനായി . യോഗത്തിൽ സീക്ക് ഡയറക്ടർ ടി.പി. പത്മനാഭൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോ. ഡി. സുരേന്ദ്രനാഥ്, പ്രഫ. ടി.പി. ശ്രീധരൻ, കെ. രാമചന്ദ്രൻ, ഡോ. ഇ. ഉണ്ണികൃഷ്ണൻ, ഹരി ചക്കരക്കല്ല്, അത്തായി ബാലൻ, പി.പി. ജനാർദനൻ, എം. ലോറൻസ്, എൻ.കെ. ഭാസ്കരൻ, കെ. രാജീവ്കുമാർ, കെ. ഹരി, ജമാൽ കടന്നപ്പള്ളി, ലാലു തെേക്കത്തലക്കൽ എന്നിവർ സംസാരിച്ചു. എം. സുധാകരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ടി.പി. പത്മനാഭൻ മാസ്റ്റർ (ചെയ), അപ്പുക്കുട്ടൻ കരയിൽ (കൺ). പ്രക്ഷോഭത്തിെൻറ ഭാഗമായി സമരപ്രഖ്യാപന കൺവെൻഷൻ, പ്രചാരണപരിപാടി എന്നിവ നടത്താനും മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകാനും തീരുമാനിച്ചു.
Next Story