Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവി.പി. സത്യ​ൻ അനുസ്മരണ...

വി.പി. സത്യ​ൻ അനുസ്മരണ സമ്മേളനം

text_fields
bookmark_border
പെരിങ്ങത്തൂർ: വി.പി. സത്യ​െൻറ 11ാം അനുസ്മരണസമ്മേളനം മേക്കുന്നിൽ ഇന്ത്യൻ ഫുട്ബാൾതാരം സി.കെ. വിനീത് ഉദ്ഘാടനം ചെയ്തു. വി.പി. സത്യൻ മെമ്മോറിയൽ ട്രസ്റ്റി​െൻറ നേതൃത്വത്തിലാണ് അനുസ്മരണസമ്മേളനം നടത്തിയത്. ഖത്തറിലെ സഫാരി ഗ്രൂപ് എം.ഡി സൈനുൽ ആബിദീൻ മുഖ്യാതിഥിയായി. സി.കെ. വിനീതിനുള്ള ട്രസ്റ്റി​െൻറ ഉപഹാരം സൈനുൽ ആബിദീൻ കൈമാറി. ഡോ. എം.കെ. മധുസൂദനൻ അനുസ്മരണപ്രഭാഷണം നടത്തി. കെ.കെ. മുഹമ്മദ്, അനിതാ സത്യൻ എന്നിവർ സംസാരിച്ചു. കെ. സുരേന്ദ്രൻ സ്വാഗതവും കെ.സി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story