Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 9:06 AM GMT Updated On
date_range 23 July 2017 9:06 AM GMT കെ.എസ്.ഇ.ബി കരാർ ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു
text_fieldsഉരുവച്ചാൽ: കെ.എസ്.ഇ.ബി കരാർ ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു. ശ്രീകണ്ഠപുരം ---------പൊടിക്കളഞ്ഞെ ബിജു എബ്രഹാം (38) ആണ് മരിച്ചത്. മാലൂർ തോലമ്പ്ര ശാസ്ത്രിനഗറിലെ വൈദ്യുതി സബ്സ്റ്റേഷനിൽ ജോലിക്കിടെ ഷോക്കേൽക്കുകയായിരുന്നു. പേരാവൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിട്ട. പഴശ്ശി ഇറിഗേഷൻ ഓഫിസ് ജീവനക്കാരൻ എബ്രഹാം-അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷിജി. മക്കൾ: അന്ന, അയോണ. സഹോദരങ്ങൾ: സജി, ബീന.
Next Story