Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 2:33 PM IST Updated On
date_range 23 July 2017 2:33 PM ISTഹഫ്സ
text_fieldsbookmark_border
കണ്ണൂർ സിറ്റി: പരേതനായ സുൽത്താൻ ഹംസ അലി രാജയുടെ ഭാര്യ ചെറിയ മാളിയേക്കൽ ഹഫ്‌സ (81) നിര്യാതയായി. മക്കൾ: സറീന, നജീബ്, മെഹബൂബ്, ഷെറീഫ, നസീർ, ഫിറോസ്, ഷഫീഖ്, ഷാഫി, പരേതനായ സഹീർ. ഖബറടക്കം ഞായറാഴ്ച രാവിലെ പത്തിന് സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story