Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 9:01 AM GMT Updated On
date_range 23 July 2017 9:01 AM GMTപുതിയ റേഷൻകാർഡ് വിതരണ തീയതി
text_fieldsതളിപ്പറമ്പ്: താലൂക്ക് സപ്ലൈസ് ഓഫിസിെൻറ പരിധിയിൽ ജൂലൈ 24 മുതൽ ആഗസ്റ്റ് ഒന്നുവരെയുള്ള തീയതികളിൽ പുതിയ റേഷൻ കാർഡുകൾ താഴെ പറയുംപ്രകാരം വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈസ് ഓഫിസർ അറിയിച്ചു. ജൂലൈ 24ന് പുറക്കുന്ന് (റേഷൻകട നമ്പർ 55), തളിപ്പറമ്പ് പാളയാട് (179), മാത്തിൽ (208), പൊന്നംവയൽ ( 220), ചൂരൽ (231), എരമം സൗത്ത് (---------27l------), പള്ളിവയൽ (279), തണ്ടനാട്ട്പൊയിൽ (295). 25ന് കോത്തായിമുക്ക് (21), വെള്ളൂർ (22), കുണിയൻ (27), പാലക്കുന്ന് (194), ഏമ്പേറ്റ് (264), അള്ളാംകുളം (265). 26ന് ചെമ്പേരി (88,140), നെല്ലിക്കുറ്റി (92), പൊട്ടൻപ്ലാവ് (217), സെയ്ദ് നഗർ (245), അരീക്കാപ്പ (246), ചെറിയ അരീക്കാമല (273). 27ന് പള്ളിപ്പറമ്പ് (147), അരിമ്പ്ര (138), പാമ്പുരുത്തി (144), നാലാംപീടിക (145), കമ്പിൽ (146), അഞ്ചാംപീടിക (168), ഒഴക്രോം (169), പന്നേരി (268). 28ന് എരുവാട്ടി (60), കോലുവള്ളി (202), മുക്കോല (182), തേർത്തല്ലി (61), മൂന്നാംകുന്ന് (203), കൂടപ്രം (205), കാക്കാഞ്ചാൽ (280). 29ന് പുല്ലരി (65), മണക്കടവ് (66), കാപ്പിമല (221), താബോർ (234), രാമർകുളം (261). 30ന് മന്ന (184), പരിയാരം (190), കണിയേരി (211), പൂക്കോത്ത് തെരു (244). 31ന് കുറ്റ്യാട്ടൂർ (127), പാവന്നൂർമൊട്ട (128), ചേലേരി (143), പെരുന്തട്ട (206), കഡൂർ (235), വേശാല (247), പെരുമാച്ചേരി (248), മണിയറ (278). ആഗസ്റ്റ് ഒന്നിന് മീൻതുള്ളി (49), രാജഗിരി (204), ജോസ്ഗിരി (293), എരമം (297) എന്നീ റേഷൻകടക്ക് സമീപം വിതരണം ചെയ്യും. എം.എ സീറ്റ് ഒഴിവ് തളിപ്പറമ്പ്: കണ്ണൂർ സർവകലാശാലക്ക് കീഴിൽ നീലേശ്വരത്തെ ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിലെ ഹിന്ദി പഠനവകുപ്പിൽ എം.എ ഹിന്ദിക്ക് പട്ടികജാതി, മുസ്ലിം സംവരണസീറ്റിൽ എതാനും ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ അസ്സൽരേഖകളുമായി രക്ഷിതാവുമൊത്ത് ഹാജരാകണം. ഫോൺ: -9446354381. റബർ നടീൽവസ്തുക്കൾ വിൽപനക്ക് തളിപ്പറമ്പ്: റബർ ബോർഡിെൻറ ഉളിക്കൽ പ്രാദേശിക നഴ്സറിയിൽ ആർ.ആർ 11, 105, 414, 430 എന്നീയിനം റൂട്ട് ട്രെയിനർ റബർ തൈകൾ ലഭ്യമാണ്. ആവശ്യമുള്ള കർഷകർ ശ്രീകണ്ഠപുരം റബർ ബോർഡ് റീജനൽ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: -04602-230700.
Next Story