Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 9:01 AM GMT Updated On
date_range 23 July 2017 9:01 AM GMTഖുർആൻ ക്വിസ്
text_fieldsbookmark_border
കണ്ണൂർ: ഖുർആൻ പബ്ലിക് സ്കൂൾ കേരളയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ലേൺ ഖുർആൻ കോൺടെസ്റ്റ് ജില്ലതല മത്സരം താണ മുനീറുൽ ഇസ്ലാം മദ്റസ ഹാളിൽ നടന്നു. ജില്ല കോഒാഡിനേറ്റർ വി. മുഹമ്മദ് ശഫീഖ് ഉദ്ഘാടനം ചെയ്തു. ഖാലിദ് മാസ്റ്റർ വാണിമേൽ, മുഹമ്മദലി മാസ്റ്റർ തന്നട എന്നിവർ സംസാരിച്ചു. എം.എം. മുത്തലിബ് സ്വാഗതവും ടി. റാഫി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story