Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രവാസി കുടുംബസംഗമം

പ്രവാസി കുടുംബസംഗമം

text_fields
bookmark_border
കണ്ണൂർ: കണ്ണൂർ പ്രവാസി വെൽഫെയർ ഫോറം കുടുംബസംഗമം 25ന് രാവിലെ 9.30ന് കണ്ണൂർ സയൻസ് പാർക്കിൽ നടക്കും. റസാഖ് പാലേരി ഉദ്ഘാടനംചെയ്യും. ജില്ലയിലെ മുഴുവൻ പ്രവാസി സുഹൃത്തുക്കളും കുടുംബ സമേതം പരിപാടിയിൽ സംബന്ധിക്കണമെന്ന് ജില്ല കൺവീനർ അറിയിച്ചു. ഫോൺ: 9744321516, 9544330426.
Show Full Article
TAGS:LOCAL NEWS 
Next Story