Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 9:01 AM GMT Updated On
date_range 23 July 2017 9:01 AM GMTപ്രതിഷേധയോഗം
text_fieldsപാനൂർ: വൈദ്യർപീടികയിൽ സി.പി.എം പ്രവർത്തകൻ തുണ്ടിയിൽ അരവിന്ദനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം പ്രകടനവും പൊതുയോഗവും നടത്തി. എ.വി. ബാലൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. അശോകൻ, പി. ഹരീന്ദ്രൻ, കെ.കെ. സുധീർകുമാർ കൂത്തുപറമ്പ് എന്നിവർ സംസാരിച്ചു.
Next Story