Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 8:59 AM GMT Updated On
date_range 23 July 2017 8:59 AM GMTകരിയാട്ട് വീട്ടിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു
text_fieldsbookmark_border
പെരിങ്ങത്തൂർ: കരിയാട് മുക്കാളിക്കരയിൽ വീട്ടിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. നീലാംബരി വീട്ടിൽ അജിലേഷിെൻറ ഉടമസ്ഥതയിലുള്ള കെ.എൽ 58 എൻ 476 നമ്പർ കാറാണ് കത്തിനശിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. തീയിട്ടതാണെന്ന് സംശയിക്കുന്നു. ചൊക്ലി പൊലീസ് കേെസടുത്തു. കരിയാട് വിവിധ ഭാഗങ്ങളിലായി മുമ്പും നിരവധി വാഹനങ്ങൾ വീട്ടുമുറ്റത്ത് കത്തിനശിച്ചിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തിൽ കാര്യമായ പുരോഗതിയുമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story