Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 8:57 AM GMT Updated On
date_range 23 July 2017 8:57 AM GMTതായത്തെരു^സിറ്റി റോഡിൽ വെള്ളക്കെട്ട്
text_fieldsതായത്തെരു-സിറ്റി റോഡിൽ വെള്ളക്കെട്ട് കണ്ണൂർ സിറ്റി: തായത്തെരു-സിറ്റി റോഡിലെ വെള്ളക്കെട്ട് വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ദുരിതമാകുന്നു. ഒാവുചാലില്ലാത്തതാണ് ദുരിതത്തിന് കാരണം. ഉള്ളയിടങ്ങളിൽ ഓവുചാലുകൾ അടഞ്ഞുകിടക്കുകയാണ്. മലിനജലം റോഡിലും പരിസരങ്ങളിലുമായി വ്യാപിച്ചുകിടക്കുകയാണ്. മലിനജലം പകർച്ചവ്യാധിഭീഷണി ഉയർത്തുന്നുണ്ട്.
Next Story