Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 9:06 AM GMT Updated On
date_range 22 July 2017 9:06 AM GMTബസില്‍ തൂങ്ങി മരിച്ചനിലയില്‍
text_fieldsമട്ടന്നൂര്‍: മട്ടന്നൂരിലെ ഓട്ടോഡ്രൈവറെ നിര്‍ത്തിയിട്ട ബസിെൻറ പാര്ശ്വഭാഗത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണൂര്‍ പ്രണവത്തിലെ കെ. പ്രകാശനാണ് (47) മരിച്ചത്. ബസ് ട്രിപ് അവസാനിച്ച് ഇന്നലെ രാത്രി മണ്ണൂരില്‍ നിര്‍ത്തിയിട്ടതായിരുന്നു. ഭാര്യ: സനില. മക്കള്‍: പ്രണിത്, പ്രണവ്.
Next Story