Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅറസ്​റ്റ്​​ ചെയ്​തത്​...

അറസ്​റ്റ്​​ ചെയ്​തത്​ നിരപരാധികളെ ^യൂത്ത് ലീഗ്

text_fields
bookmark_border
അറസ്റ്റ് ചെയ്തത് നിരപരാധികളെ -യൂത്ത് ലീഗ് തളിപ്പറമ്പ്: സദാചാര ഗുണ്ടായിസം എന്നുപറഞ്ഞ് നിരപരാധികളായ യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ്ചെയ്ത പൊലീസ് നടപടി ബാലിശമാണെന്ന് തളിപ്പറമ്പ് മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി. ചില ഗുണ്ടകളെ സംരക്ഷിക്കാനുള്ള പൊലീസി​െൻറ ശ്രമമാണ് ഇതിനുപിന്നിൽ. അനിഷ്ടസംഭവങ്ങൾ ഉണ്ടാവുമെന്ന് കണ്ടപ്പോൾ യൂത്ത് ലീഗ് ഭാരവാഹികൾ പ്രശ്നത്തിലിടപെടുകയും രമ്യമായി പരിഹരിക്കുകയുമായിരുന്നു. അത്തരം നേതാക്കളെ കള്ളക്കേസിൽ കുടുക്കി മനോവീര്യം തകർക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും സഹപ്രവർത്തകരെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നും പ്രസിഡൻറ് എൻ.യു. ശഫീഖും ജനറൽ െസക്രട്ടറി ഉസ്മാൻ കൊമ്മച്ചിയും പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story