Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഖാമുഖം ഇന്ന്

മുഖാമുഖം ഇന്ന്

text_fields
bookmark_border
പയ്യന്നൂർ: ബി.എസ്.എൻ.എൽ പയ്യന്നൂർ എസ്.ഡി.സി.എയിൽെപട്ട ഉപഭോക്താക്കളുടെ മുഖാമുഖം ഇന്ന് ഉച്ചക്ക് 2.30ന് ടെലിഫോൺ ഭവനിൽ നടക്കും. ഗ്രാൻറ് അനുവദിക്കണം പയ്യന്നൂർ: അമച്വർ നാടകത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സമിതികൾക്ക് സർക്കാർ ഗ്രാൻറ് അനുവദിക്കണമെന്ന് ടെമ്പിൾ ബ്രദേഴ്സ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പി. പ്രഭാകരൻ, ടി. കണ്ണൻ, ടി.എ. മാധവൻ, ടി.എ. രാജീവൻ, ഇ. ബാബു, ഇ.എ.ജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇ. രാജൻ (പ്രസി), പി. സുകുമാരൻ (വൈസ് പ്രസി), പപ്പൻ കാമ്പ്രത്ത് (സെക്ര).
Show Full Article
TAGS:LOCAL NEWS 
Next Story