Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലപ്പട്ടത്ത് കട...

മലപ്പട്ടത്ത് കട കുത്തിത്തുറന്ന് കവർച്ച

text_fields
bookmark_border
ശ്രീകണ്ഠപുരം: മലപ്പട്ടത്ത് കടയിൽനിന്ന് പണവും സാധനങ്ങളും കവർന്നു. ഭഗത്സിങ് വായനശാലക്കു സമീപത്തെ ടി.പി. ഭാസ്കര​െൻറ പലചരക്കുകടയിലാണ് കവർച്ച നടന്നത്. മേൽക്കൂരയിലെ ഓടുകൾ നീക്കിയാണ് മോഷ്ടാവ് അകത്തുകടന്നത്. 7500 രൂപയും സ്‌റ്റേഷനറി സാധനങ്ങളും മോഷണംപോയി. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മയ്യിൽ എസ്.ഐ ബാബുമോ​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. എൻ.എസ്.എസ് കുടുംബസംഗമം ശ്രീകണ്ഠപുരം: നിടിയേങ്ങ എൻ.എസ്.എസ് കരയോഗം കുടുംബസംഗമം നടത്തി. വി. രാഘവൻ ഉദ്ഘാടനംചെയ്തു. കെ. നാരായണൻ നമ്പ്യാർ അധ്യക്ഷതവഹിച്ചു. ഉന്നത പരീക്ഷാവിജയികളെ ചടങ്ങിൽ ആദരിച്ചു. കെ. കരുണാകരൻ, സി.വി. ലക്ഷ്മണൻ, വിജയകുമാരി, കെ.വി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story