Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 9:01 AM GMT Updated On
date_range 22 July 2017 9:01 AM GMTകുട്ടിപ്പാറു അമ്മ
text_fieldsപള്ളിക്കുന്ന്: ശ്രീപുരം ഹയർസെക്കൻഡറി സ്കൂളിന് സമീപം ദീപ്തിയിൽ പരേതനായ റിട്ട. ഡെപ്യൂട്ടി കലക്ടർ എ.വി. വാസുദേവൻ നായരുടെ ഭാര്യ പുതിയിടത്ത് കുട്ടിപ്പാറു അമ്മ (83) നിര്യാതയായി. മക്കൾ: ദേവരാജൻ (റിട്ട. കനറ ബാങ്ക്), ജയദേവൻ (ചീഫ് ജനറൽ മാനേജർ, ഇന്ത്യൻ ഓയിൽ കോർപറേഷൻ). മരുമക്കൾ: ജ്യോതി (അഴീക്കോട്), രജിത (ചെറുകുന്ന്). സഹോദരങ്ങൾ: നീലകണ്ഠൻ നായർ, അംബിക, പരേതരായ കുട്ടികൃഷ്ണൻ നായർ, രാമചന്ദ്രൻ നായർ, ദേവകി അമ്മ, വിശ്വനാഥൻ. സംസ്കാരം ശനിയാഴ്ച ഉച്ച 12ന് പയ്യാമ്പലത്ത്. സുരേഷ് കണ്ണൂർ: തെക്കീബസാറിലെ എം.എൻ. പത്മനാഭെൻറ മകൻ എം.എൻ. സുരേഷ് (52) നിര്യാതനായി. മാതാവ്: അമ്മിണി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: ശരണ്യ, സൂര്യ. മരുമകൻ: ഷമ്മിദാസ് (ദുബൈ). സഹോദരങ്ങൾ: ഉഷ, രമേശൻ, രാജേഷ്, ചിത്ര, ശ്രീജ. സംസ്‌കാരം ശനിയാഴ്ച 11 മണിക്ക് സമുദായ ശ്മശാനത്തിൽ.
Next Story