Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:55 AM GMT Updated On
date_range 22 July 2017 8:55 AM GMTഇംഗ്ലീഷ് അധ്യാപക ഒഴിവ്
text_fieldsകണ്ണൂർ: ചെണ്ടയാട് ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2017--18 അധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള ടി.ജി.ടി ഇംഗ്ലീഷ് താല്‍ക്കാലിക അധ്യാപക ഒഴിവിലേക്ക് 24ന് 11മണിക്ക് കൂടിക്കാഴ്ച നടത്തും. ഇംഗ്ലീഷില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദവും ബി.എഡുമാണ് യോഗ്യത. പ്രായപരിധി 64 വയസ്സ്. ഫോണ്‍: 0490 2311380.
Next Story