Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനഗരസഭ ജീവനക്കാരുടെ...

നഗരസഭ ജീവനക്കാരുടെ സമരം അവസാനിച്ചു

text_fields
bookmark_border
മാഹി: ഏഴാം ശമ്പള കമീഷൻ ശിപാർശകൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മാഹിയുൾപ്പെടെ പുതുച്ചേരി സംസ്ഥാനത്തൊട്ടാകെ നഗരസഭാജീവനക്കാർ നടത്തിയ അനിശ്ചിതകാലസമരം പിൻവലിച്ചു. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ സാന്നിധ്യത്തിൽ സംയുക്ത സമരസമിതി നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. ശമ്പളപരിഷ്കരണ നടപടികളുടെ ഉത്തരവ് ഒരുമാസത്തിനകം പുറപ്പെടുവിക്കുമെന്ന ഉറപ്പി​െൻറ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് സമരസമിതി കൺവീനർ സി.എച്ച്. ശ്രീനിവാസൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story