Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:52 AM GMT Updated On
date_range 22 July 2017 8:52 AM GMTചാന്ദ്രദിനാചരണം
text_fieldsbookmark_border
കണ്ണപുരം: കണ്ണപുരം ദാറുൽ ഈമാൻ മുസ്ലിം എൽ.പി സ്കൂളിൽ ചാന്ദ്രദിനാ ചരണത്തിെൻറ ഭാഗമായി പരിപാടികൾ സംഘടിപ്പിച്ചു. ആദ്യ ചാന്ദ്രയാത്രികരുടെ വേഷം ധരിച്ച കുട്ടികൾ ചാന്ദ്രപര്യവേക്ഷണത്തിെൻറ വിശദാംശങ്ങൾ 'ചന്ദ്രന് കാൽക്കീഴിലാകുന്നു' നാടകരൂപത്തിൽ കൂട്ടുകാർക്ക് മുന്നിൽ അവതരിപ്പിച്ചു. പ്രധാനാധ്യാപിക സി.പി. ഗിരിജ ഉദ്ഘാടനംചെയ്തു. അധ്യാപകരായ എ. രാഗേഷ്, പി. അബ്ദുൽ കരീം, അലീസ, ജിഷ, ശബ്ന, എം. മഹമൂദ് എന്നിവർ നേതൃത്വം നൽകി. സ്കൂള്ലീഡർ ഫാത്തിമത്തുൽ ഹിബ, സ്വാഗതവും ആവണി രഞ്ജിത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story