Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺവെക്സ് മിറർ...

കോൺവെക്സ് മിറർ സ്ഥാപിച്ചു

text_fields
bookmark_border
പാപ്പിനിശ്ശേരി: മാങ്കടവ് റോഡിൽ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ഖത്തർ മാങ്കടവ് കമ്മിറ്റി . പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ടി. കുഞ്ഞാലി ബാഖവി, വി. ഇബ്രാഹിം, കെ.പി. അശ്റഫ്, സി.എച്ച്. ഇസ്മയിൽ, കെ.പി. അൻസാർ, ഉവൈസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story