Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:48 AM GMT Updated On
date_range 22 July 2017 8:48 AM GMTടെക്‌നീഷ്യന്മാരുടെ പാനല്‍ രൂപവത്കരിക്കുന്നു
text_fieldsകണ്ണൂർ: അനര്‍ട്ടിനുവേണ്ടി സി ഡിറ്റ് നടപ്പാക്കാനുദ്ദേശിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സൗരോർജ സാധ്യതാപഠന പ്രോജക്ടിലേക്ക് ടെക്‌നീഷ്യന്മാരുടെ ജില്ലതല പാനല്‍ രൂപവത്കരിക്കുന്നു. ഇതിനായി എൻജിനീയറിങ് ഡിപ്ലോമ/എൻ.സി.വി.ടി/സൂര്യമിത്ര യോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമനകാലാവധി രണ്ടുമാസം. ഈമാസം 28ന് മുമ്പ് അപേക്ഷ ലഭിക്കണം.
Next Story