Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമരംവീണ് കട തകർന്നു

മരംവീണ് കട തകർന്നു

text_fields
bookmark_border
കേളകം: കൊട്ടിയൂർ -കണ്ടപ്പുനത്ത് കനത്ത കാറ്റിലും മഴയിലും ഫോറസ്റ്റ് ക്വാർട്ടേഴ്സ് കോമ്പൗണ്ടിലെ മരം ഒടിഞ്ഞുവീണ് കട തകർന്നു. റോയി കക്കാട്ടി കാലയുടെ കടയാണ് തകർന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ മാത്യു പറമ്പൻ, പഞ്ചായത്ത് മെംബർ ജോണി ആമക്കാട്ട്, വില്ലേജ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു. കടയുടമ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story