Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:47 AM GMT Updated On
date_range 22 July 2017 8:47 AM GMTനിരതദ്രവ്യം കൈമാറി
text_fieldsമട്ടന്നൂര്‍: മട്ടന്നൂര്‍ വാര്‍ഡിലെ സ്ഥാനാർഥി കോണ്‍ഗ്രസ് നേതാവ് കെ.വി. ജയചന്ദ്രന് മത്സരിക്കാനുള്ള നിരതദ്രവ്യം കേരള കോ-ഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ജില്ല സെക്രട്ടറി കെ.എ. തങ്കച്ചന്‍ കൈമാറി. ചന്ദ്രന്‍ തില്ലങ്കേരി, വി.ആർ. ഭാസ്‌കരന്‍, ടി.വി. രവീന്ദ്രൻ, എം. ദാമോദരന്‍ മാസ്റ്റർ, ഒ.കെ. പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
Next Story