Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:47 AM GMT Updated On
date_range 22 July 2017 8:47 AM GMTശാസ്ത്രവായനാമൂല
text_fieldsകൊട്ടിയൂർ: ശ്രീനാരായണ പബ്ലിക് ലൈബ്രറിയിൽ പുതുതായി ആരംഭിച്ച ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല പ്രസിഡൻറ് ഇ.ജെ. അഗസ്റ്റ്യൻ ഉദ്ഘാടനംചെയ്തു. ശ്രീനാരായണ പബ്ലിക് ലൈബ്രറി പ്രസിഡൻറ് സി.എ. രാജപ്പൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. കെ.പി. പസന്ത്, ദിനേശൻ, ഷീന ഷാജി എന്നിവർ സംസാരിച്ചു.
Next Story