Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:06 AM GMT Updated On
date_range 22 July 2017 8:06 AM GMTമറിയം
text_fieldsഎടക്കാട്: ബീച്ച് റോഡ് ഷഹലാസിൽ കൊവ്വറക്കൽ തയ്യിൽ (86) നിര്യാതയായി. എടക്കാട് ഖാദിയായിരുന്ന പരേതനായ ചന്തേര കുഞ്ഞഹമ്മദ് കുട്ടി മുസ്ലിയാരുടെ മകളാണ്. ഭർത്താവ്: പരേതനായ ചേക്കിനാങ്കണ്ടി അബ്ദുറഹ്മാൻ. മക്കൾ: അബ്ദുൽ ഹമീദ് (എടക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റി എക്സിക്യൂട്ടിവ് മെംബർ), അബ്ദുസ്സമദ് (മസ്കത്ത്), ശരീഫ, കുഞ്ഞാമിന, സഫിയ, സൗദ. മരുമക്കൾ: ആലിക്കോയ കൊയിലാണ്ടി, സി.പി. മുഹമ്മദ്, കെ. ഹംസ (മസ്കത്ത്), എൻ.ടി. ഫൗസിയ, വി.എൻ. ഫൗസിയ. പണ്ഡിതനായിരുന്ന പരേതനായ ഇബ്രാഹിം മുസ്ലിയാർ സഹോദരനാണ്.
Next Story