Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 2:50 PM IST Updated On
date_range 21 July 2017 2:50 PM ISTഅസി. പ്രഫസർ ഒഴിവ്
text_fieldsbookmark_border
കണ്ണൂർ: ഗവ. എൻജിനീയറിങ് കോളജിൽ സിവിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ ഇലക്േട്രാണിക്സ്, ഇലക്േട്രാണിക്സ് കമ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് വിഭാഗങ്ങളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അസി. പ്രഫസർമാരെ നിയമിക്കുന്നു. അസ്സൽരേഖകൾസഹിതം 25ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ എഴുത്തുപരീക്ഷക്ക് ഹാജരാകണം. ഫോൺ: 0497 2780226.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story