Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്ലാസ്​റ്റിക്...

പ്ലാസ്​റ്റിക് ഉൽപന്നനിർമാണത്തിൽ പരിശീലനം

text_fields
bookmark_border
കണ്ണൂർ: കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചിയിലെ സ​െൻറർ ഫോർ ബയോപോളിമർ സയൻസ് ടെക്നോളജി മഞ്ചേരി കോമൺ ഫെസിലിറ്റി സർവിസ് സ​െൻററി​െൻറ സഹകരണത്തോടെ നടത്തുന്ന പ്ലാസ്റ്റിക് ഉൽപന്നനിർമാണത്തിൽ മൂന്നുമാസത്തെ തൊഴിലധിഷ്ഠിത കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളിലെ വനിതകൾക്ക് അപേക്ഷിക്കാം. പ്രതിമാസം 1500 രൂപവരെ സ്റ്റൈപൻറ് ലഭിക്കും. യോഗ്യത: എട്ടാം ക്ലാസ്. അസി. ഡയറക്ടർ, കോമൺ ഫെസിലിറ്റി സർവിസ് സ​െൻറർ, പയ്യനാട് പി.ഒ, മഞ്ചേരി എന്ന വിലാസത്തിൽ 25നകം അപേക്ഷിക്കണം. ഫോൺ: 9744267618, 9633038568, 9747577682.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story