Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസീറ്റ്​ ഒഴിവ്​

സീറ്റ്​ ഒഴിവ്​

text_fields
bookmark_border
കണ്ണൂർ: ഗവ. ഐ.ടി.ഐയിൽ മെട്രിക് േട്രഡുകളായ ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, പ്ലംബർ േട്രഡുകളിൽ സ്ത്രീകൾക്ക് സംവരണംചെയ്ത സീറ്റ് ഒഴിവുണ്ട്. താൽപര്യമുളള മെട്രിക് കൗൺസലിങ്ങിൽ പങ്കെടുക്കാത്ത അപേക്ഷകർ 24ന് 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾസഹിതം ഐ.ടി. ഐയിൽ ഹാജരാകണം.
Show Full Article
TAGS:LOCAL NEWS 
Next Story