Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 9:18 AM GMT Updated On
date_range 2017-07-21T14:48:57+05:30സ്റ്റാഫ് നഴ്സ് നിയമനം
text_fieldsകണ്ണൂർ: ജില്ലയിൽ ഹെൽത്ത് സർവിസ് വകുപ്പിൽ ബധിരവിഭാഗം ഉദ്യോഗാർഥികൾക്കായി സംവരണംചെയ്ത സ്റ്റാഫ് നഴ്സ് േഗ്രഡ്- രണ്ട് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: പ്ലസ് ടു സയൻസ്, ജി.എൻ.എം ഡിപ്ലോമ/തത്തുല്യവും കേരള നഴ്സിങ് മിഡ്വൈഫറി കൗൺസിൽ രജിസ്േട്രഷനും. പ്രായം: 18 നും 41നും ഇടയിൽ. നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് ഒന്നിന് മുമ്പ് അതത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർചെയ്യണം.
Next Story