Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെൻഷൻ: ട്രഷറിയിൽ...

പെൻഷൻ: ട്രഷറിയിൽ ഹാജരാകണം

text_fields
bookmark_border
കണ്ണൂർ: കണ്ണൂർ സബ്ട്രഷറിയിൽനിന്ന് മണിഓർഡർ പെൻഷൻ കൈപ്പറ്റുന്ന പെൻഷൻകാർ ജൂലൈ 25നും 30നും ഇടയിൽ ഉച്ച രണ്ടുമണി മുതൽ അഞ്ചുവരെയുള്ള സമയത്ത് ട്രഷറിയിൽ നേരിൽ വരുകയോ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യണമെന്ന് സബ്ട്രഷറി ഓഫിസർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story