Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 9:15 AM GMT Updated On
date_range 21 July 2017 9:15 AM GMTഡോ. ബി. അബ്ദുല്ല
text_fieldsbookmark_border
കണ്ണൂർ: ഐ.എം.എ കണ്ണൂർ യൂനിറ്റ് മുൻ പ്രസിഡൻറ് ടൗൺ ഹൈസ്കൂളിന് സമീപം 'നാസ്റിയ'യിൽ ഡോ. ബി. അബ്ദുല്ല (86) കരുനാഗപ്പള്ളിയിൽ നിര്യാതനായി. സൗദിയിലെ മദീനയിൽ ഗവ. ഡോക്ടറായിരുന്നു. റിയാദ് നാഷനൽ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം തലവനായും സൗദി രാജകുടുംബത്തിെൻറ കൺസൽട്ടൻറായും പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം തലവനായും പ്രവർത്തിച്ചു. കണ്ണൂർ സ്പെഷാലിറ്റി ആശുപത്രി പാർട്ട്ണറാണ്. ഭാര്യ: കുന്നുമ്മൽപുരയിൽ റഷീദ. മക്കൾ: സാജിദ് ശരീഫ് (കരുനാഗപ്പള്ളി), ഡോ. നസീം അഹമ്മദ് (ദുൈബ), സാബിറ സഫർ (കണ്ണൂർ). മരുമക്കൾ: ഡോ. ഷരീഫ് അഹമ്മദ്(കരുനാഗപ്പള്ളി), റഹ്ന നസീം (ദുൈബ), സഫർ അഹമ്മദ് (ബഹ്റൈൻ). സഹോദരങ്ങൾ: ബി. അബ്ദുൽ ഹമീദ് (കണ്ണൂർ), പ്രഫ. അബ്ദുൽ ജലീൽ (കരുനാഗപ്പള്ളി), ഡോ. മുബാറക് അഹമ്മദ് (പഴയങ്ങാടി), മുനീറ അബ്ദുസ്സലാം (കണ്ണൂർ), ഡോ. അബ്ദുൽ ലത്തീഫ് (ദുൈബ), പരേതനായ അഹമ്മദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പഴയങ്ങാടി അഹമ്മദിയ്യ ജമാഅത്ത് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story