Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 9:08 AM GMT Updated On
date_range 21 July 2017 9:08 AM GMTഓണത്തിന് ഒരു മുറം പച്ചക്കറി മാടായി പഞ്ചായത്ത് തല ഉദ്ഘാടനം
text_fieldsbookmark_border
പഴയങ്ങാടി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായുള്ള '--ഓണത്തിന് ഒരു മുറം പച്ചക്കറി' -പദ്ധതി മാടായി പഞ്ചായത്ത് തല ഉദ്ഘാടനം പഴയങ്ങാടി ജി.എം.യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് എസ്.കെ. ആബിദ ടീച്ചർ നിർവഹിച്ചു. വൈസ് പ്രസിഡൻറ് എം. പവിത്രൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഒ. ബഷീർ, വി.പി. മുഹമ്മദലി മാസ്റ്റർ, ആയിഷാ ഉമ്മാലിൽ, നൗഷാദ്, മേരി, ഉഷാകുമാരി, രജനി, കുഞ്ഞബ്ദുല്ല മാസ്റ്റർ, ശാലിനിദേവി ടീച്ചർ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ വിനോദ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story