Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 9:02 AM GMT Updated On
date_range 21 July 2017 9:02 AM GMTസ്കൂൾകെട്ടിടം ഉദ്ഘാടനം
text_fieldsbookmark_border
കൂത്തുപറമ്പ്: കോട്ടയം മലബാർ ഗവ. ഹയർസെക്കൻഡറി സ്കൂൾകെട്ടിടം മന്ത്രി കെ.കെ. ശൈലജ ശനിയാഴ്ച ഉദ്ഘാടനംചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുൻ എം.എൽ.എ കെ.പി. മോഹനെൻറ പ്രാദേശിക വികസനഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഒരുകോടിയോളം രൂപ െചലവിൽ കെട്ടിടം നിർമിച്ചത്. ആറോളം ഡിജിറ്റൽ ക്ലാസ്മുറികളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ളത്. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ ടി. രാജൻ, പ്രധാനാധ്യാപകൻ പി.പി. വിനോദ് കുമാർ, വി.വി. കരുണൻ, പി.ടി.എ പ്രസിഡൻറ് പി.സി. അബ്ദുല്ലത്തീഫ്, വി. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story