Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 9:02 AM GMT Updated On
date_range 21 July 2017 9:02 AM GMTറോഡുസുരക്ഷ പക്ഷാചരണം
text_fieldsകാടാച്ചിറ: കാടാച്ചിറ ഹയർസെക്കൻഡറി സ്കൂൾ റോഡുസുരക്ഷ ക്ലബിെൻറ പി-ടി.എ വൈസ് പ്രസിഡൻറ് ടി.എച്ച്. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പ്രസിഡൻറ് ജനു ആയിച്ചാൻകണ്ടി അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകൻ കെ. സന്തോഷ് കുമാർ, സി. രാജീവ് കുമാർ, ബിജു കടയപ്രത്ത്, എം. ശേഷൻ എന്നിവർ സംസാരിച്ചു.
Next Story