Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:01 AM GMT Updated On
date_range 21 July 2017 8:01 AM GMTഅബ്ദുൽ ഖാദർ
text_fieldsചൊക്ലി: ഉണ്ണീൻറവിട സി.പി. (81) നിര്യാതനായി. തൊണ്ടൻറവിട കണിയാങ്കണ്ടി മമ്മുവിെൻറയും ചാലാറത്ത് പുതുക്കുടി കദീശോമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ നബീസു. മക്കൾ: ലൈല, സലാം, റജില. മരുമക്കൾ: പി.എം.കെ. അശ്റഫ് (ജിദ്ദ), റഷീദ്, സീന. സഹോദരങ്ങൾ: മഹറൂഫ്, പരേതരായ കുഞ്ഞലു, നബീസു. നിടുമ്പ്രം വെള്ളാച്ചേരി ജുമുഅത്ത് പള്ളി കമ്മിറ്റിയുടെ മുൻകാല പ്രസിഡൻറും ചാലക്കുടിയിലെയും എറണാകുളത്തെയും ഇന്ത്യൻ ബേക്കറി ഉടമയുമാണ്.
Next Story