Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:01 AM GMT Updated On
date_range 21 July 2017 8:01 AM GMTമദ്യപിച്ച് ബഹളം: യുവതിക്ക് ശിക്ഷ
text_fieldsകണ്ണൂർ: മദ്യപിച്ച് നടുറോഡിൽ ബഹളംവെച്ച കേസിൽ യുവതിക്ക് പിഴ. ആന്ധ്രപ്രദേശ് ചിറ്റൂരിലെ ശാന്തമ്മയെയാണ് (40) 3000 രൂപ പിഴയടക്കാൻ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് (ഒന്ന് ) മജിസ്ട്രേറ്റ് കോടതി വിധിച്ചത്. പിഴയടക്കാൻ തയാറാവാത്തതിനെ തുടർന്ന് 15 ദിവസത്തേക്ക് തടവിന് ശിക്ഷിച്ചു. കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് നഗരത്തിൽ പൊതുജനങ്ങൾക്കും ഗതാഗതത്തിനും തടസ്സമുണ്ടാക്കി ബഹളംെവച്ചെന്നാണ് കേസ്.
Next Story