Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:01 AM GMT Updated On
date_range 21 July 2017 8:01 AM GMTഹജ്ജ് പഠനക്ലാസ്
text_fieldsbookmark_border
എടക്കാട്: മഹല്ലിൽനിന്ന് ഹജ്ജിന് പോകുന്നവർക്കായി എടക്കാട് സഫ സെൻററിൽ യാത്രയയപ്പും പഠന ക്ലാസും സംഘടിപ്പിച്ചു. വി.എൻ. ഹാരിസ് ഉദ്ഘാടനം ചെയ്തു. കളത്തിൽ ബഷീർ അധ്യക്ഷത വഹിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡൻറ് പി. ഹമീദ്, പി.കെ. ഇസ്മയിൽ, വി.എം. സലാം ഹാജി, കണ്ടത്തിൽ അബ്ദുൽ അസീസ്, പി.വി. അബൂബക്കർ എന്നിവർ സംസാരിച്ചു. എ.എം. ഹനീഫ സ്വാഗതവും ഹാഫിദ് മശ്ഹൂദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story