Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 9:29 AM GMT Updated On
date_range 20 July 2017 9:29 AM GMTമത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
text_fieldsകണ്ണൂർ: കേരള, -ലക്ഷദ്വീപ് തീരങ്ങളിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 45/55 കി.മീ. വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും ജൂലൈ 21 വരെ വടക്കൻ കേരളത്തിെൻറ ചില ഭാഗങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതായും ഫിഷറീസ് കൺേട്രാൾ റൂം അറിയിച്ചു.
Next Story