Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ല ജയിലില്‍ അനധികൃത ...

ജില്ല ജയിലില്‍ അനധികൃത സൗകര്യം

text_fields
bookmark_border
മംഗളൂരു: തടവുകാര്‍ അനുഭവിക്കുന്ന അനധികൃതസൗകര്യങ്ങള്‍ക്ക് ജില്ല ജയിലില്‍ അനുബന്ധം. തടവുകാര്‍ പുറത്തുനിന്ന് വരുത്തിയ സേസ്യതരവിഭവങ്ങള്‍ വട്ടമിട്ടിരുന്ന് കഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. നിലവിലുള്ള ചട്ടമനുസരിച്ച് പഴവര്‍ഗങ്ങള്‍ മാത്രമേ പുറത്തുനിന്ന് അനുവദിക്കൂ. മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ജാമര്‍ ഉണ്ടെന്നും അധികൃതര്‍ അവകാശപ്പെടുന്നു. എന്നാൽ, ഇതെല്ലാം പൊളിച്ചടുക്കി ആഹാരം കഴിച്ചവര്‍തന്നെ ദൃശ്യങ്ങള്‍ തടവറയില്‍നിന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story