Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 9:25 AM GMT Updated On
date_range 20 July 2017 9:25 AM GMT41 അനധികൃത സിലിണ്ടറുകള്‍ പിടികൂടി
text_fieldsമംഗളൂരു: ഭക്ഷ്യ-പൊതുവിതരണവിഭാഗവും പൊലീസും നടത്തിയ സംയുക്തപരിശോധനയില്‍ കുലശേഖറിലെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 41 പാചകവാതക സിലിണ്ടറുകള്‍ പിടികൂടി. വീട്ടുടമ അനന്തരാജിനെതിരെ കേസെടുത്തു.
Next Story