Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരണ്ടാംവർഷ പി.ജി...

രണ്ടാംവർഷ പി.ജി (വിദൂരവിദ്യാഭ്യാസം) പരീക്ഷാ ടൈംടേബിൾ

text_fields
bookmark_border
കണ്ണൂർ: സർവകലാശാലയുടെ ജൂലൈ 26ന് ആരംഭിക്കുന്ന രണ്ടാംവർഷ എം.എ/എം.എസ്സി/എം.കോം (വിദൂരവിദ്യാഭ്യാസം-െറഗുലർ/സപ്ലിമ​െൻററി-ഇംപ്രൂവ്മ​െൻറ്-ജൂൺ 2017) ഡിഗ്രി പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രണ്ടാം സെമസ്റ്റർ ബി.പി.എഡ് പരീക്ഷകൾ ജൂലൈ 24 മുതൽ രണ്ടാം സെമസ്റ്റർ ബി.പി.എഡ് (െറഗുലർ/സപ്ലിമ​െൻററി-മേയ് 2017) ഡിഗ്രി പരീക്ഷകൾ ജൂലൈ 24ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story