Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകമ്യൂണിറ്റി റെസ്​ക്യൂ...

കമ്യൂണിറ്റി റെസ്​ക്യൂ വളൻറിയർ

text_fields
bookmark_border
തലശ്ശേരി: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവിസി​െൻറ സ്കീം നടപ്പാക്കുന്നതി​െൻറ ഭാഗമായി തലശ്ശേരി ഫയർ ആൻഡ് െറസ്ക്യൂ സ്റ്റേഷ​െൻറ കീഴിൽ ടീം രൂപവത്കരിക്കും. ഇതി​െൻറ പ്രാഥമിക നടപടിയായി ഒാരോ പഞ്ചായത്തിൽനിന്നും 30 പേരിൽ കുറയാത്ത സന്നദ്ധസേവകരായ ആളുകളുെട വിവരം ശേഖരിക്കുന്നതിനായി പരിധിയിൽവരുന്ന മുഴുവൻ പഞ്ചായത്തുകളിലും തലശ്ശേരി മുനിസിപ്പാലിറ്റിയിലും നിർദേശം നൽകിയിട്ടുണ്ട്. താൽപര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 9497920250, 9497920251.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story