Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനേതൃ കൺവെൻഷൻ

നേതൃ കൺവെൻഷൻ

text_fields
bookmark_border
മാഹി: മാഹി എൻ.എസ്.യു.ഐ ഇ. വത്സരാജ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് ജഷീർ പള്ളിവയൽ മുഖ്യഭാഷണം നടത്തി. പ്രസിഡൻറ് അലി അക്ബർ ഹാഷിം അധ്യക്ഷത വഹിച്ചു. ജഷീറിനെ ആദരിച്ചു. മുൻ എം.എൽ.എ എൻ.കെ. സചീന്ദ്രനാഥ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് രമേശ് പറമ്പത്ത്, സത്യൻ കേളോത്ത്, കെ. മോഹനൻ, അൻസിൽ അരവിന്ദ്, പി.പി. ആശാലത, ഐ. അരവിന്ദൻ, എസ്.പി. വിനീത്, ടി. രാഹുൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story