Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചുഴലിക്കാറ്റിൽ...

ചുഴലിക്കാറ്റിൽ സ്കൂളിന് നാശം

text_fields
bookmark_border
പയ്യന്നൂർ: ബുധനാഴ്ച ഉച്ചയോടെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വൻ നാശം. രണ്ട് ഹാളി​െൻറ നിരവധി ഓടുകൾ കാറ്റിൽ പാറിപ്പോയി. മരംവീണ് മതിൽ തകർന്നു. വിദ്യാർഥികൾ ക്ലാസിൽ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തി​െൻറ നടപ്പന്തലും മരംവീണ് തകർന്നു.
Show Full Article
TAGS:LOCAL NEWS 
Next Story