Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 8:08 AM GMT Updated On
date_range 20 July 2017 8:08 AM GMTജി.എസ്.ടി ക്ലാസ് നടത്തി
text_fieldsപാപ്പിനിശ്ശേരി: വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസന്‍കോയ വിഭാഗം) പാപ്പിനിശ്ശേരി യൂനിറ്റിെൻറ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് സംസ്‌കാരികകേന്ദ്രത്തില്‍ . പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജി.എസ്.ടി കണ്‍സൽട്ടൻറ് യു.പി. സുരേഷ് ക്ലാസിന് നേതൃത്വം നല്‍കി. സി.എച്ച്. ആലിക്കുട്ടി, പ്രേമരാജന്‍ മാണി എന്നിവര്‍ സംസാരിച്ചു.
Next Story